Ammini - a beautiful novel by Uroobഈ അടുത്ത നാൾ എനിക്ക് ഉറൂബിന്റെ അമ്മിണി വീണ്ടും വായിക്കാൻ ഒരു അവസരം കിട്ടി. ഒരു സുവർണാവസരം ! സുന്ദരവും ലാളിത്യവുമാർന്ന ഒരു നോവൽ ....